OFFER: Air Cooler 500 രൂപയ്ക്ക് താഴെ! ഭിത്തി തുരക്കട്ടെ, മേശപ്പുറത്തും അടുക്കളയിലുമെല്ലാം എടുത്തുകൊണ്ടുപോകാം…
Air Cooler ആണോ എയർ കണ്ടീഷണർ ആണോ നല്ലത് എന്നാണോ കൺഫ്യൂഷൻ? നിങ്ങളുടെ ബജറ്റിനും ഉപയോഗിക്കാനുള്ള സൌകര്യത്തിനും എയർ കൂളറായിരിക്കും. പ്രത്യേകിച്ച് ഹോസ്റ്റലിലോ, വാടക വീടുകളിലോ, ദൂരേ താമസിക്കുന്നവർക്കോ. എന്തുകൊണ്ടെന്നാൽ ഭിത്തി തുരന്ന് എസി ഫിറ്റ് ചെയ്യേണ്ട സാഹചര്യം എയർകൂളറിനില്ല. അപ്പോൾ ഇത് സ്ഥാപിക്കാൻ സ്ഥലം വേണമല്ലോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലേ? അതിനും പോംവഴിയുണ്ട്. ചെറിയ മുറിയിലും ഹോസ്റ്റൽ റൂമിലും അടുക്കളയിലുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന മിനി എയർ കൂളറുകൾ വാങ്ങാം. ഇവ പോർട്ടബിൾ എയർ കൂളറെന്നും […]